കരുനാഗപ്പള്ളി: കൊല്ലക തണ്ണികുളങ്ങര കൊച്ചുകൊറ്റശ്ശേരിൽ സൈനുദ്ദീൻകുഞ്ഞ് (77, റിട്ട. സർവ്വേയർ) നിര്യാതനായി. ഭാര്യ: പരേതയായ ആരിഫാബീവി (റിട്ട. അദ്ധ്യാപിക സി.വി.എൽ.പി.എസ് പനയന്നാർകാവ്). മക്കൾ: റെജിന (അദ്ധ്യാപിക മിലാദേ ഷെരീഫ് എച്ച്.എസ്.എസ്. മൈനാഗപ്പള്ളി), എസ്. സജീർ (എൻജിനിയറിംഗ് കോളേജ് പെരുമൺ). മരുമക്കൾ: പി.ഐ സുബൈർകുട്ടി (ഡെപ്യൂട്ടി ഡയറക്ടർ ടൂറിസം വകുപ്പ്), ജെ.ബി. ഷിഫിന.