ഇളമ്പൽ: മരങ്ങാട് സ്മിതാഭവനിൽ ഹരികുട്ടൻപിള്ള (49) നിര്യാതനായി. ഭാര്യ: സ്മിത. മക്കൾ: കിരൺഹരി, ഗോപിക ഹരി. സഞ്ചയനം 15ന് രാവിലെ 8ന്.