karadikali

ഡി.ടി.പി.സിയുടെ ഓണാഘോഷത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി അരിനല്ലൂർ കരടികളി സംഘം കൊല്ലം ബീച്ചിൽ അവതരിപ്പിച്ച കരടികളിൽ നിന്നും. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, എം. എൽ.എമാരായ എം.മുകേഷ്, എം നൗഷാദ്, ജില്ലാ കളക്ടർ അബ്ദുൾ നാസർ, ജില്ലാ സ്പോട്സ് കൗൺസിൽ പ്രസിഡന്റ് എക്സ് ഏണസ്റ്റ് എന്നിവർ സമീപം.