പുത്തൂർമുക്ക്: രാജ് ഭവനിൽ പരേതനായ നീലകണ്ഠന്റെ ഭാര്യ പങ്കജാക്ഷി (85) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: സുരാജ് (മുൻ പഞ്ചായത്ത് മെമ്പർ കുളക്കട), ശിവൻക്കുട്ടി, സുനിൽ കുമാർ. മരുമക്കൾ: എം. സുശീല (കൺസ്യൂമർ ഫെഡ് കുണ്ടറ), ലീലാമണി, മഞ്ജു.