pankajakshi-85
പ​ങ്ക​ജാ​ക്ഷി

പു​ത്തൂർ​മു​ക്ക്: രാ​ജ് ഭ​വനിൽ പ​രേ​തനാ​യ നീ​ല​ക​ണ്ഠ​ന്റെ ഭാ​ര്യ പ​ങ്ക​ജാ​ക്ഷി (85) നി​ര്യാ​ത​യായി. സം​സ്​കാ​രം വ്യാ​ഴാഴ്​ച ഉ​ച്ച​യ്​ക്ക് 12ന് വീ​ട്ടു​വ​ള​പ്പിൽ. മക്കൾ: സു​രാജ് (മുൻ പ​ഞ്ചായ​ത്ത് മെ​മ്പർ കുള​ക്കട), ശി​വൻ​ക്കുട്ടി, സുനിൽ കു​മാർ. മ​രു​മക്കൾ: എം. സു​ശീ​ല (കൺ​സ്യൂ​മർ ഫെ​ഡ് കു​ണ്ടറ), ലീ​ലാ​മണി, മ​ഞ്ജു.