കോയിക്കൽഭാഗം: കരിങ്ങോട്ടുതെക്കതിൽ ബിന്ദുഭവനിൽ ശിവശങ്കരപിള്ള (75) നിര്യാതനായി. ഭാര്യ: തിലകമ്മഅമ്മ. മക്കൾ: ബിന്ദു, മനോജ്. മരുമക്കൾ: മണികണ്ഠൻപിള്ള, ബിന്ദു. സഞ്ചയനം 15ന് രാവിലെ 8ന്.