കൊല്ലം: കടപ്പാക്കട ജനയുഗം നഗർ39 ഏറയിൽ പ്രഫ. ഇ എ ജോർജ്ജിന്റെ (റിട്ട. പ്രഫസർ, ഫാത്തിമ കോളജ്) ഭാര്യ പ്രഫ. റീറ്റാമ്മ ജോർജ്ജ് (81, റിട്ട. പ്രഫസർ, ഫാത്തിമ കോളജ്) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് മൂന്നിന് ആശ്രാമം ഹോളിഫാമിലി ദേവാലയ സെമിത്തേരിയിൽ. മക്കൾ: ഡോ. റീന ജോർജ്ജ് (കർമ്മല റാണി ട്രെയിനിംഗ് കോളജ്, കൊല്ലം), ഡോ. ബിന്ദു ജോർജ്ജ് (അക്വിനാസ് കോളജ്, കൊച്ചി), അരുൺ ജോർജ്ജ് (സോഫ്ട്വെയർ എൻജിനീയർ, എൽ ആന്റ് ടി, ബാംഗ്ലൂർ). മരുമക്കൾ: ഡോ. ജോജോ പനയ്ക്കൽ (ഫാത്തിമ മാതാ കോളജ്, കൊല്ലം), ഡോ. അനിൽ തോമസ് (ദന്തൽ സർജൻ), ഡോ. ലിജിമോൾ ജയിംസ് (കാർഷിക സർവ്വകലാശാല, മണ്ണുത്തി).