pookunju-85
പൂക്കു​ഞ്ഞ്

ചന്ദനത്തോപ്പ്: മേക്കോൺ ജുമാമസ്ജിദിന് സമീപം ഹറമൈനി ഹൗസിൽ പൂക്കുഞ്ഞ് (85) നിര്യാതനായി. കബറട​ക്കം ഇന്ന് രാവിലെ 9ന്​ മേക്കോൺ ജുമാ​മസ്ജിദ്​ കബർസ്ഥാ​നിൽ. ഭാര്യ: ഫാത്തിമുത്ത്​. മക്കൾ: സലീന, നൗഷാദ് റഷാദി, മുജീബ്. മരുമക്കൾ: നിസാർ, ബുഷ്‌​റബീവി, റജിലാബീവി.