മരുതൂർക്കുളങ്ങര വടക്ക്: ഹരിഭവനിൽ ജി.പി. സോമൻകുട്ടികുറുപ്പ് (83) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 11ന്. പഴയകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നു. ഭാര്യ: എം. കമലാദേവിഅമ്മ (റിട്ട. എച്ച്.എം). മക്കൾ: ഹരികുമാർ, ആശാദേവി (അദ്ധ്യാപിക കരുനാഗപ്പള്ളി ഗേൾസ് ഹൈ സ്കൂൾ). മരുമക്കൾ: എൻ. കൃഷ്ണകുമാർ, സ്മിത.എസ്.നായർ.