കരുനാഗപ്പള്ളി: കൊല്ലക പണ്ടകശാല കിഴക്കതിൽ പി.എസ്. ഫിലിപ്പ് (ജോയി, 71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കൊല്ലക സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: സാമുവേൽ ഫിലിപ്പ്, ഗീവർഗ്ഗീസ് ഫിലിപ്പ്. മരുമക്കൾ: ഷീജ, റീന.