ഇഞ്ചക്കാട്: മേലൂട്ട് വടക്കേതിൽ ചന്ദ്രശേഖരൻപിള്ള (85) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടിഅമ്മ. മക്കൾ: മോഹൻ.സി. പിള്ള (സൂപ്രണ്ടഡന്റ് ഒഫ് കസ്റ്റംസ് കൊല്ലം), ഉഷാദേവി, രഘുനാഥൻപിള്ള (ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റ്). മരുമക്കൾ: ശ്രീദേവി, കുഞ്ഞികുട്ടൻപിള്ള (റിട്ട. എസ്.ഐ), രേണുകദേവി (ഡി.വി വി.എച്ച്.എസ്.എസ് തലവൂർ). സഞ്ചയനം 16ന് രാവിലെ 8ന്.