yasudasan-t

കു​ന്നി​ക്കോ​ട്: ടി.എ​ച്ച്.എ​സ് എ​ഴു​കോൺ പു​ളി​യ്​ക്ക​വി​ള വീ​ട്ടിൽ ടി. യേ​ശു​ദാ​സൻ (റി​ട്ട. എൻ​ജി​നി​യ​റിം​ഗ് ഇൻ​സ്​ട്ര​ക്ടർ) നി​ര്യാ​ത​നാ​യി. ഭാ​ര്യ: എ. ഏ​ലി​ക്കു​ട്ടി. മ​ക്കൾ: റെ​നി.ടി ദാ​സ്, സി​ബി.ടി ദാ​സ്, ആൻ​സി.ടി ദാ​സ്.