തങ്കശ്ശേരി: ബിഷപ്പ് പാലസ് നഗർ 88ൽ കൽപ്പടക്കൽ ഹൗസിൽ ആന്റണിയുടെ ഭാര്യ വെറോണിക്കാ ആന്റണി (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് തങ്കശ്ശേരി ഹോളി ക്രോസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഡോമിനിക് ആന്റണി (മാണി), ജേക്കബ് ആന്റണി, ഫ്രാൻസിസ് ആന്റണി, സെബാസ്റ്റ്യൻ ആന്റണി, കാർമ്മൽ ചാൾസ്, മോനിക്കാ ഫ്രാൻസിസ്, സോണി ജോൺസൻ. മരുമക്കൾ: സെലിൻ ഡോമിനിക്, ആഗ്നസ് ജേക്കബ്, മെർളിൻ ഫ്രാൻസിസ്, എലിസബത്ത് സെബാസ്റ്റ്യൻ, ചാൾസ് ഫ്രാൻസിസ്, ഫ്രാൻസിസ് ജോസഫ്, ജോൺസൻ വൈറ്റസ്.