വെള്ളിമൺ: നാന്തിരിക്കൽ കൂന്നുവിള വീട്ടിൽ പരേതനായ അലക്സാണ്ടറിന്റെ ഭാര്യ സലോമ (65) നിര്യാതയായി. സംസ്കാരം കഴിഞ്ഞു. മക്കൾ: സജി, സ്റ്റാലിൻ, സാനിയോ, സുനിൽ, സോണി. മരുമക്കൾ: ഗീത, സിനി, ബിന്ദു, നിഷ, അനിത.