കോയിവിള: പുതുപ്പുര വടക്കതിൽ പരേതനായ ആൽഫ്രഡിന്റെ ഭാര്യ ഫ്രാൻസിന (74) നിര്യാതയായി. മക്കൾ: തങ്കമ്മ, യോഹന്നൻ, ആന്റണി, ഷേർളി. മരുമക്കൾ: സുഭാഷ്, ഷിനി, രേഖ, പ്രസാദ്.