അഷ്ടമൂടി: മണപ്പുറത്ത് പടിഞ്ഞാറ്റതിൽ പരേതനായ കാർത്തികേയന്റെയും സരോജിനിയുടെയും മകൻ സുധീർ (55, തമ്പി) നിര്യാതനായി. സഹോദരങ്ങൾ: സുഗതൻ, സുഭാഷ്, സുരേഷ്, സുധ. മരണാനന്തര ചടങ്ങുകൾ 16ന് രാവിലെ 7ന്.