കിളികൊല്ലൂർ: മഠത്തിൽ വീട്ടിൽ പരേതനായ ഹംസാ കോയയുടെ മകൻ കബീർ (66) നിര്യാതനായി. മക്കൾ: സുജാദ്, സിയാദ്, സാജിത. മരുമക്കൾ: സബിത, സുമി, അൻവർ (ദുബായ്).