ചവറ: ആർ.ആർ നിവാസിൽ (വാത്തിശേരിൽ) പരേതനായ വാസുദേവൻപിള്ളയുടെ ഭാര്യ ജഗദമ്മ (82) നിര്യാതയായി. മക്കൾ: വസന്തകുമാരി, ഉണ്ണികൃഷ്ണപിള്ള. മരുമക്കൾ: മണിയൻപിള്ള (റിട്ട. കെ.എസ്. ആർ.ടി.സി), സിന്ധു.