indira-62

എ​ഴു​കോൺ: കാ​രു​വേ​ലിൽ തൈ​ല​ഴി​ക​ത്ത് പു​ത്തൻ വീ​ട്ടിൽ (സു​ബിൻ ഭ​വൻ) സു​ന്ദ​രേ​ശ​ന്റെ ഭാ​ര്യ ഇ​ന്ദി​ര (62) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ക​ഴി​ഞ്ഞു. മ​ക്കൾ: സൂ​ര്യ, സു​ബിൻ. മ​രു​മ​കൻ: ര​തീ​ഷ്.