കൊല്ലം: മുണ്ടയ്ക്കൽ തെക്കേവിളയിൽ കൊല്ലിതൊടിയിൽ നയനം വീട്ടിൽ സുധാകരന്റെ ഭാര്യ വിമലകുമാരി (64, റിട്ട. എഫ്.സി.ഐ കൊല്ലം) ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയ്ക്ക് കൊല്ലം ചിന്നക്കട സലിം ഹോട്ടലിന് സമീപം കുഴഞ്ഞ് വീണ് മരിച്ചു. സംസ്കാരം നാളെ രാവിലെ 11ന് പാരിപ്പള്ളി കുളമട കുന്നുംപുറത്ത് വീട്ടിൽ നടക്കും. മകൾ: നയന. മരുമകൻ: ബിജേഷ് (ഗൾഫ്).