പാരിപ്പള്ളി: മെഡിക്കൽ കോളേജിന് സമീപം ആർ.എസ്. നിവാസിൽ പരേതനായ രാമചന്ദ്രന്റെ ഭാര്യ സുലത (67) നിര്യാതയായി. മക്കൾ: ബിജു, ബിനു. മരുമക്കൾ: ഡി. ദീപ, പി. പിലീഷ്യ. സഞ്ചയനം 16ന് രാവിലെ 8ന്.