എഴുകോൺ: കാരുവേലിൽ ശിവവിലാസത്തിൽ കെ. ഗോപാലകൃഷ്ണൻ (85) നിര്യാതനായി. ഭാര്യ: ഗോമതി. മക്കൾ: ശിവ പ്രസാദ്, പ്രശാന്തനൻ, പ്രമീള, പ്രഭ, അനിൽകുമാർ. മരുമക്കൾ: ചന്ദ്രിക, രേണുക, പ്രകാശ്, ദേവദാസൻ, സുമിത. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.