അരിനല്ലൂർ: ചരുവിൽ വീട്ടിൽ (ഗ്രാഫിക്സ് വില്ല) പരേതനായ ജെയിംസിന്റെ ഭാര്യ ജെയിനമ്മ ജെയിംസ് (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് അരിനല്ലൂർ സെന്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോൺസൺ (കെ.എസ്.എ), ഗ്രേയ്സി, ഷീല, റൂസ്വെൽറ്റ് (കുവൈറ്റ്), ജോസ്, ഷീജ, സോളമൻ (കെ.എസ്.എ), സാലമ്മ. മരുമക്കൾ: ശോഭ ജോൺസൺ, പരേതനായ ആൻഡ്രൂസ്, ഫ്രാൻസിസ്, പവിത്ര റൂസ്വെൽറ്റ്, ലത ജോസ്, ജോഷി, ജിൻസി സോളമൻ, സുനിൽ (കെ.എസ്.എ).