തേവലക്കര: നടുവിലക്കര അനിൽ വിഹാറിൽ പരേതനായ ശിവാനന്ദന്റെ ഭാര്യ കെ.കെ. സുമതി (84, റിട്ട. അദ്ധ്യാപിക എസ്.എം.പി.എൽ.പി.എസ്) നിര്യാതയായി. മക്കൾ: അനിൽ കുമാർ (സയന്റിഫിക് ഓഫീസർ എൻ.പി.സി.ഐ.എൽ) ഡോ. സുനിൽ കുമാർ (പ്രൊഫസർ ഗവ. ആയൂർവേദ കോളേജ്, തിരുവനന്തപുരം). മരുമക്കൾ: ആർ. ജമുന, ഡോ. എ.എൽ. ഷീബ (ആയൂർവേദ മെഡിക്കൽ സൂപ്രണ്ട്, തൃശ്ശൂർ).