
കൊല്ലം: ആശ്രാമം വൈദ്യശാല നഗർ 382 പുത്തൻ വീട്ടിൽ പരേതനായ രാഘവന്റെ മകൾ നന്ദിനി (73, റിട്ട. എസ്.എൻ. കോളേജ് ലൈബ്രറി അസിസ്റ്റന്റ്) നിര്യാതയായി. സഹോദരങ്ങൾ: പരേതയായ ദ്രൗപതി, ബേബി, രാധാകൃഷ്ണൻ, ഗോപാലകൃഷ്ണൻ, പരേതനായ വിജയധരൻ, സുധാമണി, ലൈലാമണി, പ്രകാശ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.