ഓച്ചിറ: വവ്വക്കാവ് നീലികുളം ഇന്ദുഭവനത്തിൽ ജനാർദ്ദനൻപിള്ളയുടെ ഭാര്യ ഇന്ദിരാഭായി (74) നിര്യാതയായി. മക്കൾ: പരേതയായ പ്രഭാദേവി, പ്രദീപ്കുമാർ (കെൽ കുണ്ടറ), പ്രശാന്ത്കുമാർ (ബിസിനസ്), പ്രശോഭാദേവി. മരുമക്കൾ: ശശി ശേഖരൻനായർ, സിന്ധുമോൾ (ഗവ. ഹോസ്പിറ്റൽ കായംകുളം), ശ്രീലത (വിദ്യാധിരാജ കോളേജ് കരുനാഗപ്പള്ളി), രഘുകുമാർ (ബിസിനസ്). സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.