കൊല്ലം: തിരുമുല്ലവാരം മനയിൽകുളങ്ങര വനിത ഐ.ടി.ഐക്ക് സമീപം എം.സി.ആർ.എ നഗർ 122 ൽ രാജഗോപാല റെഡ്ഡിയാർ (87) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12.30ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: പരേതയായ രാജേശ്വരി. മക്കൾ: ഉമാമഹേശ്വരി, നാഗരാജൻ, കൃഷ്ണകുമാർ, ചന്ദ്രശേഖർ. മരുമക്കൾ: നാഗരാജൻ, അഖില, ദേവി, സരസ്വതി.