thresya-
ത്രേസ്യ ജോസഫ്

ശക്തികുളങ്ങര: മാലിതോപ്പിൽ വിൽഫ്രഡ് ജോസഫിന്റെ ഭാര്യ ത്രേസ്യ ജോസഫ് (65) നിര്യാതയായി. മക്കൾ: പരേതനായ ടോണി വിൽഫ്രഡ്, അനീന, അനിറ്റ. മരുമക്കൾ: ജോസ്, വിബിൻ.