കരുനാഗപ്പള്ളി: കോഴിക്കോട് തറയിൽ വടക്കതിൽ ( പുത്തൻപുരയിൽ) രാധാകൃഷ്ണൻ (55) നിര്യാതനായി. ഭാര്യ: സീബ ( ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ്, നഗരസഭാ മുൻ വൈസ് ചെയർപേഴ്സൺ, കരുനാഗപ്പള്ളി). മകൻ: ഹരികൃഷ്ണൻ. സഞ്ചയനം 16 ന് രാവിലെ 8 ന്.