ചാത്തന്നൂർ: കൈതക്കുഴി നളിനി ഭവനിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ നളിനി (75) നിര്യാതയായി. മക്കൾ: പ്രകാശ്, പ്രകാശിനി , പ്രതാപൻ, പ്രസന്ന, പ്രസാതിനി, പ്രസീത. മരുമക്കൾ: ബിന്ദു, പരേതനായ ജയപ്രകാശ്, ഉമാദേവി, ജയചന്ദ്രൻ, സജീവ്, സുരേഷ്.