അഞ്ചൽ: ഏറം നൈസാം മൻസിലിൽ (ചേറ്റുകുഴി) ജമാൽ (75, അഞ്ചൽ സർവ്വീസ് സഹകരണ ബാങ്ക് മുൻഡയറക്ടർ ബോർഡംഗം) നിര്യാതനായി. ഭാര്യ: മഹമൂദബീവി. മക്കൾ: മേഴ്സ (കേരളാപൊലീസ്), സാബു, നൈസാം. മരുമക്കൾ: ഷൈല, സഫീന, ഷീബ.