കടയ്ക്കൽ: വലിയവേങ്കടു് ഷെർലിൻ ഹൗസിൽ എൻ. സത്യദേവന്റ ഭാര്യ ജെ. സുശീലദേവി (76) നിര്യാതയായി. മക്കൾ: ഷെർലിൻ ( ദുബായ് ), ബർലിൻ (ജലസേചന വകുപ്പ് ). മരുമക്കൾ: വീണ, സന്ധ്യ (അദ്ധ്യാപിക). മരണാനന്തര ചടങ്ങുകൾ ശനിയാഴ്ച രാവിലെ 10.30ന്.