ഇളമ്പൽ: തിരുവഴി പല്ല്യാടംകുഴി വയലിറക്കത്ത് വീട്ടിൽ സി. വിജയൻ (64) നിര്യാതനായി. ഭാര്യ: ടി. ലളിത മക്കൾ: വിജി, ലിജി. മരുമക്കൾ: ശ്രീദേവൻ, രാധാകൃഷ്ണൻ. സഞ്ചയനം 14ന് രാവിലെ 8ന്.