കോയിവിള: വെട്ടത്ത് വീട്ടിൽ (വാഴവിളയിൽ) ബെൻ ഫിലിപ്പ് (70) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കോയിവിള സെന്റ് ആന്റണിസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ബ്രിജിറ്റ്. മക്കൾ: ഷീജ (ദുബായ്), ഷീഹാസ് (സൗദി), ഷിബിൻ (ദുബായ്). മരുമക്കൾ: ബിനു (ദുബായ്), ജിൻസി, ഷെറിൻ.