ഇളമ്പൽ: പെന്തക്കോസ്തു മിഷൻ സുവിശേഷ പ്രവർത്തക മദർ തങ്കമ്മ മാത്യു (തങ്കച്ചി, 76) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കോട്ടപ്പുറം ടി.പി.എം സെമിത്തേരിയിൽ. ഉമ്മന്നൂർ കൈതളാവിൽ കുടുംബാംഗമാണ്. 57 വർഷം കൊട്ടാരക്കര, തിരുവനന്തപുരം, പത്തനംതിട്ട സെന്ററുകളിൽ സുവിശേഷ പ്രവർത്തകയായിരുന്നു.