അഞ്ചാലുംമൂട്: ഞാറയ്ക്കൽ ഐവേലി തോട്ടത്തിൽ ഗോപിനാഥപിള്ള (84) നിര്യാതനായി. ഭാര്യ: അംബുജാക്ഷിഅമ്മ. മക്കൾ: രാജേന്ദ്രൻപിള്ള, രാജേഷ്, പ്രീതാകുമാരി, അനിൽകുമാർ. മരുമക്കൾ: ചന്ദ്രലേഖ, സുജിത, രാധാകൃഷ്ണക്കുറുപ്പ്, ബീന.