ചവറ: മേനാമ്പള്ളി വെളുത്തടത്തയ്യത്ത് മേക്കതിൽ (കുഴിയിൽ വീട്) പരേതനായ ശിവൻപിള്ളയുടെയും ശാന്തകുമാരിഅമ്മയുടെയും മകൻ മോഹനൻപിള്ള (56) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ടി. ശോഭനകുമാരി. മക്കൾ: മഹേഷ്കുമാർ, മനീഷ്കുമാർ, മനോജ്കുമാർ. സഞ്ചയനം 20ന് രാവിലെ 7.30ന്.