ഓച്ചിറ: വയനകം ചൂളൂർ വീട്ടിൽ ജി. കൃഷ്ണൻകുട്ടിനായരുടെ ഭാര്യ ശാന്ത (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ശശികുമാർ, ഉഷാകുമാരി, ശ്രീലത. മരുമക്കൾ: മിനി, ജയചന്ദ്രൻ, ബിജുകുമാർ. സഞ്ചയനം 19ന് രാവിലെ 8ന്.