ഐവർകാല: പടി. വടക്ക് പുത്തനമ്പലം പത്മമംഗലത്ത് പരേതനായ രാഘവന്റെ ഭാര്യ പത്മാക്ഷി (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ചിദംബരൻ, അരുണൻ, വത്സലകുമാരി, വസന്തകുമാരി, ത്രിവിക്രമൻ തമ്പി. മരുമക്കൾ: സുലോചന, ഗീത, പരേതനായ ശശികുമാർ, ചന്ദ്രബാബു, സിസിലി. സഞ്ചയനം 18ന് രാവിലെ 8ന്.