തൊടിയൂർ: കല്ലേലിഭാഗം ഫിറോസ് മൻസിലിൽ (വാഴാലിക്കടവിൽ) കെ. കൊച്ചുകുഞ്ഞ് (73) നിര്യാതനായി. ഭാര്യ: ഷാഹിദാബീവി. മക്കൾ: ഫിറോസ് ഖാൻ (കേരള ഫീഡ്സ് കല്ലേലിഭാഗം), ഫെമിന. മരുമക്കൾ: സീന, ഷാജഹാൻ (ഗൾഫ്).