വടക്കുംതല മേക്ക്: കോട്ടയ്ക്കകത്ത് പരേതനായ സുദേവന്റെ ഭാര്യ ഗോമതി (85) നിര്യാതയായി. മക്കൾ: സുശീല, സുശീലൻ, കുഞ്ഞുമോൻ, സുകന്യ, പരേതനായ അജയഘോഷ്. മരുമക്കൾ: പരേതനായ രവീന്ദ്രൻ, ശകുന്തള, വത്സല, പരേതനായ ശശിധരൻ, പ്രഭ. സഞ്ചയനം 16ന് രാവിലെ 8ന്.