പന്മന: കോലം തെങ്ങുംപള്ളിവടക്കതിൽ പരേതനായ ശേഖരന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (92) നിര്യാതയായി. മക്കൾ: പരേതയായ ഓമന, പരേതനായ ഭരതൻ, പരേതയായ വിലാസിനി, ചെല്ലമ്മ, ശിവദാസൻ, വിശ്വനാഥൻ. മരുമക്കൾ: പരേതനായ കുട്ടപ്പൻ, രാധ, പരേതനായ സോമൻ, പരേതനായ രാജൻ, പരേതയായ സുഗതമ്മ, സുശീല. സഞ്ചയനം 19ന് രാവിലെ 7ന്.