വാളത്തുംഗൽ: കേശവ നഗർ 133 തിരുവാതിരയിൽ പി.കെ. അശോകകുമാർ (62, റിട്ട. സീനിയർ സൂപ്രണ്ട് ഇൻസ്പെക്ഷൻ ആൻഡ് വിജിലൻസ്, കളക്ടറേറ്റ് കൊല്ലം) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ആനന്ദവല്ലി കുഞ്ഞമ്മ. മക്കൾ: ചിത്ര, താര (സോഫ്റ്റ് വെയർ എൻജിനിയർ ഇൻഫോസിസ് ലിമിറ്റഡ് തിരുവനന്തപുരം). മരുമക്കൾ: എ.എസ്. ഹരിലാൽ (ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടർ, അനിമൽ ഹസ്ബെന്ററി മലപ്പുറം), ഉമേഷ് ബാബു (ക്വാളിറ്റി എൻജിനിയർ, എവിയേഷൻ സൗദി). സഞ്ചയനം 18ന് രാവിലെ 7.30ന്.