ശാസ്താംകോട്ട: തെക്കൻ മൈനാഗപ്പള്ളി ശ്രീവിലാസത്ത് തടത്തിൽ മുരളീധരൻനായർ (79) നിര്യാതനായി. ഭാര്യ: കൃഷ്ണകുമാരി. മക്കൾ: ശ്രീജ, ശ്രീകുമാർ, ശ്രീജിത്ത്കുമാർ. മരുമക്കൾ: ടി. രാമചന്ദ്രൻപിള്ള, ഗീത, ബിന്ദു (യുവജനക്ഷേമ ബോർഡ്). സഞ്ചയനം 19ന് രാവിലെ 7ന്.