ഓച്ചിറ: മേമന വാക്കയിൽ വീട്ടിൽ പരേതനായ സുലൈമാൻകുഞ്ഞിന്റെ ഭാര്യ ഫാത്തിമാബീവി (65) നിര്യാതയായി. മക്കൾ: മുഹമ്മദ് കുഞ്ഞ് (കുഞ്ഞുമോൻ), അബ്ദുൾ സലാം (മണ്ണാറ), ഷെഹ്ബാനത്ത്, ഹലീമ, റഹ്മത്ത്. മരുമക്കൾ: നബീസത്ത്, ഷൈല, ഷെരീഫ്, റഷീദ്, നവാസ്.