തഴവ: തെക്കുംമുറി കിഴക്ക് കീപ്ലേത്ത് വടക്കതിൽ ഗോപാലകൃഷ്ണൻ (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രജിത. മക്കൾ: അഞ്ജലി കൃഷ്ണൻ, അപർണ്ണ കൃഷ്ണൻ. മരുമകൻ: രതീവ്. സഞ്ചയനം 18ന് രാവിലെ 8ന്.