kwosalya-75

ഓയൂർ: വെളിയം മാലയിൽ പാറചരുവിള വീട്ടിൽ പരേതനായ രാമന്റെ ഭാര്യ കൗസല്യ (75) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ അർജുനൻ, ശോഭന, അശോകൻ, ജയചന്ദ്രൻ, മണികണ്ഠൻ. മരുമക്കൾ: പരേതനായ ശ്രീധരൻ, പൊന്നമ്മ, സലീന, സണ്ണി, മനീഷ.