rahailamma-92

ഓയൂർ: ചെങ്കുളം റോസ് ഭവനിൽ (കൊട്ടാരക്കര കിഴക്കേതെരുവ് മുകളുവിള പുത്തൻ വീട്ടിൽ) പരേതനായ ഉമ്മൻ മത്തായിയുടെ ഭാര്യ റാഹേലമ്മ (92) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ചെങ്കുളം എെ. പി.സി എബനേ‌സർ സെമിത്തേരിയിൽ. മക്കൾ: ഏലിക്കുട്ടി, കുഞ്ഞുമോൾ, തങ്കമ്മ, ചിന്നമ്മ, അമ്മിണിക്കുട്ടി. മരുമക്കൾ: പാസ്റ്റർ എം.ജി. ബാബുക്കുട്ടി, രാജു, മോൻസി, ബിജു.