കൊല്ലം: രാമൻകുളങ്ങര ആശാൻ ജംഗ്ഷൻ ശാന്തിനഗർ 101 വാഴേത്ത് വീട്ടിൽ പരേതരായ കേശവന്റെയും ഗൗരിയുടെയും മകൻ മുകുന്ദരാജൻ (64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. സഞ്ചയനം 18ന് രാവിലെ 8ന്.