പരവൂർ: ഒഴുകുപാറ പാറയിൽ നെടിയവിള വീട്ടിൽ കെ. ഗംഗാധരൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രമതി. മക്കൾ: രാജേന്ദ്രൻ, ബാലചന്ദ്രൻ, ബേബി, അശോകൻ. മരുമക്കൾ: അംബിക, ശോഭന, ബാബു.